SPECIAL REPORTഅയ്യപ്പ സംഗമത്തിന് ദേവസ്വം ഫണ്ടില്‍ നിന്ന് 3 കോടി കൊടുത്തു; ഹൈക്കോടതിയില്‍ നല്കിയ ഉറപ്പു ലംഘിച്ചു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ഇവന്റ് മാനേജുമെന്റ് സ്ഥാപനത്തിന് പണം നല്‍കിയത് ഭക്തര്‍ കാണിക്കയിടുന്നത് അടക്കമുള്ള പണമായ സര്‍പ്ലസ് ഫണ്ടില്‍ നിന്നും; സ്പോണ്‍സര്‍മാര്‍ ആരെന്നതിലും അവ്യക്തതകള്മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 6:28 PM IST